കൃഷിഭവനില്‍ തെങ്ങിന്‍തൈ വിതരണം മേല്‍ത്തരം കുറിയ ഇനം തെങ്ങിന്‍തൈകള്‍ ആവശ്യമുള്ള പാവറട്ടി പഞ്ചായത്തിലുള്‍പ്പെട്ടവര്‍ 14നുള്ളില്‍ തുക അടച്ച് പേര് കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യണം. July 09, 2016 EC Thrissur Labels: കാർഷികം Share to: Twitter Facebook URL Print Email
Post a Comment