പാവറട്ടി: തീര്‍ത്ഥകേന്ദ്രത്തില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സൗജന്യ കര്‍ക്കടക ഔഷധക്കഞ്ഞി വിതരണം തുടങ്ങി. കര്‍ക്കടകം ഒന്ന് മുതല്‍ ഏഴ് വരെയാണ് ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നത്. വൈകീട്ട് 5.30 മുതല്‍ 6 വരെ തീര്‍ത്ഥകേന്ദ്രം പാരിഷ് ഹാളിലാണ് വിതരണം.
സമുദായമഠത്തില്‍ വിജയനാണ് ഔഷധക്കഞ്ഞി ഒരുക്കുന്നത്. പാവറട്ടി തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ഷിജോ പൊട്ടത്തുപറമ്പില്‍ ഔഷധക്കഞ്ഞി ആശീര്‍വദിച്ചു. ട്രസ്റ്റി അഡ്വ. ജോബി ഡേവിഡ്, സെന്റ് വിന്‍സന്റ് ഡിപോള്‍ സംഘം പ്രസിഡന്റ് സി.ജെ. ജോസഫ്, ഒ.ജെ. ജസ്റ്റിന്‍, ടി.എല്‍. ഔസേപ്പ്, കെ.സി. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment