പോളിടെക്‌നിക് പ്രവേശനം : ഒന്നാംഘട്ട കൗണ്‍സലിങ്‌

തൃശ്ശൂര്‍: ജില്ലയിലെ വിവിധ പോളിടെക്‌നിക്കുകളില്‍ പ്രവേശനത്തിന് ഒന്നാം ഘട്ട കൗണ്‍സലിങ് ആരംഭിക്കുന്നു.


തൃശ്ശൂര്‍ മഹാരാജാസ് പോളിടെക്‌നിക്കിലാണ് കൗണ്‍സലിങ്. 


തീയതി, സമയം, പങ്കെടുക്കേണ്ട റാങ്ക് നമ്പറുകള്‍ എന്ന ക്രമത്തില്‍ -

എട്ട് - 8.30:
റാങ്ക് 600 വരെ, 11.00: 601-800, 12.30 801-1200, 2.00: 1201-1500, 3.00: 1501-1800, 4.00: 1801-2000.

11 - 8.30:
2001-2300, 11.00: 2301 - 2500, 12.30: 2501-2800, 2.00: 2801-3000, 3.00: 3001-3300, 4.00: 3301-3500.

12 - 8.30:
ടി.എച്ച്, ഐ.ടി., വി.എച്ച്, എം.യു, ബി.എക്‌സ്, എല്‍.എ, കെ.യു, എസ്.സി, എസ്.ടി, പി.എച്ച്, ഡി.വി, വി.കെ, കെ.എന്‍, എസ്.ഡി, എക്‌സ്. എസ് 3501-7000,

11.00:
ടി.എച്ച്, ഐ.ടി., വി.എച്ച്, ബി.എക്‌സ്, എല്‍.എ, കെ.യു, എസ്.ടി, പി.എച്ച്, എസ്.ഡി, എക്‌സ്. എസ് 7001-10,000,

11.30: ബി.എക്‌സ്, എസ്.ടി, പി.എച്ച്, എസ്.ഡി, എക്‌സ്. എസ് 10,001 മുതല്‍ എല്ലാവരും,

12.30: കൊരട്ടി ഗവ. പോളിടെക്‌നിക്കിലെ പോളിമര്‍, ടെക്‌സ്‌റ്റൈല്‍ പ്രോഗ്രാമുകളിലേക്ക് 8000 വരെ,

 2.00: നെടുപുഴ വനിത പോളിയിലെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ പെട്ട എല്ലാവരും.

2,4 തീയതികളില്‍ ഒന്നാം ഘട്ട അലോട്ട് മെന്റ് പ്രകാരം പ്രവേശനം നേടിയവര്‍ക്കും പ്രോഗ്രാം, സ്ഥാപന മാറ്റത്തിനായി പങ്കെടുക്കാം.

Post a Comment

Emoticon
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget