പാവറട്ടി: പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി പാവറട്ടി െസന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ 'തൊടിയില്‍നിന്ന് ആരോഗ്യം' ഔധ സസ്യപ്രദര്‍ശനം ഒരുക്കി.
നൂറുകണക്കിന് ഔഷധ സസ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയത്. ഒറ്റമൂലിയായി ഉപയോഗിക്കുന്ന ലക്ഷ്മിതരു, സോമലത, മുള്ളാത്ത തുടങ്ങിയവ പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു.
'ജീവിതശൈലീരോഗങ്ങളും ഔഷധസസ്യങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ പി.വി. ലോറന്‍സ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ. ബേബി ലക്ഷ്മി മുഖ്യാതിഥിയായി. എന്‍.കെ. എമിലി, ബെന്ന്യാം ഡെല്ലി തുടങ്ങിയര്‍ പ്രസംഗിച്ചു.

Post a Comment
Great Post
Kontraktor Pameran
Jasa Pembuatan Booth Pameran
Kontraktor Booth Pameran
Vendor Booth Pameran
Click to see the code!
To insert emoticon you must added at least one space before the code.