ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കാളമന കായൽക്കടവിൽ കണ്ടൽച്ചെടികൾ നട്ട് ഒരുമനയൂർ ഇസ്‌ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ. പ്രിൻസിപ്പൽ എം.പത്മജ, ടി.എൻ.സതീഷ്കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ നിഷ ഫ്രാൻസിസ്, രാഹുൽകുമാർ, എൻഎസ്എസ് വൊളന്റിയേഴ്സായ വിജീഷ്, നൗഫൽ, മുഹ്‌സിൻ എന്നിവർ നേതൃത്വം നൽകി."
കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ
ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കാളമന കായൽക്കടവിൽ കണ്ടൽച്ചെടികൾ നട്ട് ഒരുമനയൂർ ഇസ്‌ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ. പ്രിൻസിപ്പൽ എം.പത്മജ, ടി.എൻ.സതീഷ്കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ നിഷ ഫ്രാൻസിസ്, രാഹുൽകുമാർ, എൻഎസ്എസ് വൊളന്റിയേഴ്സായ വിജീഷ്, നൗഫൽ, മുഹ്‌സിൻ എന്നിവർ നേതൃത്വം നൽകി."
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.