പരവൂര്‍ ദുരന്തം: മറ്റം തിരുനാൾ വെടിക്കെട്ട് ഉപേക്ഷിച്ചു മറ്റം നിത്യസഹായ മാതാവിന്റെ 78-ാം തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവെച്ചതായി വികാരി ഫാ.ഡേവിസ് പനങ്കുളം അറിയിച്ചു April 10, 2016 EC Thrissur Labels: ആദ്ധ്യാത്മികം Share to: Twitter Facebook URL Print Email
Post a Comment