പാവറട്ടി മരുതയൂര്‍ പൈങ്കണ്ണിപ്പറമ്പില്‍ ഭദ്രകാളിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍ നടന്നു. ക്ഷേത്രം തന്ത്രി ചെമ്മാലില്‍ നാരായണന്‍കുട്ടി മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് അന്നദാനം നടത്തി. 29ന് ക്ഷേത്രത്തില്‍ രാത്രി 9.00ന് വിഷ്ണുമായയ്ക്ക് രൂപക്കളം നടക്കും.
Post a Comment