അമലയില്‍ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നാളെ അമലയില്‍ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നാളെയും മറ്റന്നാളും നടക്കും. തൈറോയ്ഡ്, കുടലിറക്കം, വെരിക്കോസ് വെയിന്‍, സ്തനങ്ങളിലെയും വയറിലെയും മുഴകള്‍ എന്നിവ പരിശോധിക്കുന്നതിനും ഓപ്പറേഷന്‍ നടത്തുന്നതിനുമാണ് സൗജന്യ ക്യാമ്പ് . ഫോണ്‍: 2304000. April 20, 2016 EC Thrissur Labels: ആരോഗ്യം ചുറ്റുവട്ടം Share to: Twitter Facebook URL Print Email
Post a Comment