വേനല്‍ രൂക്ഷമായതോടെ പാവറട്ടി പൈങ്കണ്ണിയൂര്‍ കൂരിക്കാട് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പൊതുടാപ്പിലൂടെ വെള്ളം വരാത്തതുമൂലമാണ് താഴെ കുഴികുത്തി വെള്ളം ശേഖരിക്കേണ്ട ഗതികേടുവരുന്നത്. .
ടാങ്കര്‍ കുടിവെള്ളം കിട്ടാതെവരുമ്പോള്‍ പൊതുടാപ്പിനു കീഴെ ഉണ്ടാക്കിയ കുഴിയില്‍ ഇറങ്ങിനിന്ന് കലങ്ങിയവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് നിവാസികള്‍.
മണിക്കൂറോളം കാത്തുനിന്ന് കുഴിയില്‍ ഇറങ്ങിനിന്ന് ശേഖരിച്ചാല്‍ മൂന്നോ നാലോ കുടം വെള്ളം മാത്രമേ ലഭിക്കുകയുള്ളൂ.
photo mathrubhoomi
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.