പാവറട്ടി വെന്മേനാട് തത്തകുളങ്ങര ഭഗവതിക്ഷേത്രത്തില്‍ സര്‍വൈശ്വര്യപൂജയും ഭക്തിപ്രഭാഷണവും ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് ആധ്യാത്മികാചാര്യന്‍ കണ്ണന്‍ ചിറ്റണ്ടയുടെ നേതൃത്വത്തില്‍ ഭക്തിപ്രഭാഷണവും തുടര്‍ന്ന് സര്‍വൈശ്വര്യപൂജയും നടക്കും. ക്ഷേത്രത്തിലെ മാതൃസമിതിയുടെ അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി.
സര്‍വൈശ്വര്യപൂജയും ഭക്തിപ്രഭാഷണവും

Post a Comment