കേരളത്തിൽ ആദ്യമായി ഡിജിറ്റൽ വെടിക്കെട്ട് ഏപ്രിൽ 24 എട്ടു മണിക്ക്
കേരളത്തിൽ ആദ്യമായി ഡിജിറ്റൽ വെടിക്കെട്ട് ഇന്ന് രാത്രി എട്ടു മണിക്ക് പാവറട്ടി പള്ളിയിൽ. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കാറുള്ള അത്താണി ഫ്രാന്‍സിസിയാണ് ഇതു ആദ്യമായി കേരളത്തിൽ പരിക്ഷിക്കുനത്. പ്രമുഖ ചാനലുകളിൽ ലൈവ് / ന്യൂസ് കാണാം.
Post a Comment