ജന്‍ ഔഷധി കേരളത്തില്‍ വന്നു. കേരളത്തിലെ ആദ്യത്തെ സ്‌റ്റോര്‍ ത്യശ്ശൂരില്‍
സ്ഥലം 19/44/6 സെന്റര്‍ പോയിന്റ്, എംജി റോഡ്, ത്യശ്ശൂര്‍, 0487-2380990

ഷുഗര്‍,കാര്‍ഡിയാക്, ബ്ലഡ് പ്രഷര്‍,ഗാസ്‌ട്രോ ചികിത്സയ്‌ക്കുള്ളവയും വൈറ്റമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നീവ വാഭാഗങ്ങളില്‍ പെടുന്ന 400 ല്‍പരം മരുന്നുകള്‍ അനായാസം ലഭ്യമാണ്.
ഭാരത സര്‍ക്കാര്‍ മുഖേനആരംഭിച്ചു മരുന്നു കടകളുടെ ഒരു ശ്യംഖലയാണ് ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍, മികച്ച ഗുണനിലവാരമുള്ള ജനറിക് മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക് ഇവിടെ നിന്നു ലഭിക്കും

Post a Comment