തൃശ്ശൂര് വിമല കോളേജില്‍ എം.എസ്.ഡബ്‌ള്യു. എയ്ഡഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളും കോളേജ് വെബ്‌സൈറ്റില്‍ (www.vimalacolege.edu.in) നിന്നും ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 20.
ഫോണ്‍: 0487 2332080.
എരുമപ്പെട്ടി ഗവ. ഐ.ടി.ഐ. യില്‍ ആഗസ്തില്‍ ആരംഭിക്കുന്ന ദ്വിവത്സര കോഴ്‌സായ സിവില്‍ ട്രേഡില്‍ പ്ലംബര്‍ ട്രേഡില്‍ അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 04885 262777
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.