June 2016


photo: www.goroadtrip.com

കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന് ഇന്നു ഹാപ്പി ബര്‍ത്ത് ഡേ. 1949 ജൂലൈ ഒന്നിനാണു തൃശൂര്‍ ജില്ല രൂപീകൃതമായത്. കേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലെല്ലാം തൃശൂരിനു പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ലോകത്തെ മുഴുവന്‍ വിസ്മയിപ്പിക്കുന്ന തൃശൂര്‍ പൂരവും ഏഷ്യയിലെ ഏറ്റവും വലിയ റൗണ്ടായ തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടുമെല്ലാം തൃശൂരിന്‍റെ അഭിമാന സ്തംഭങ്ങള്‍.

രൂപീകൃതമായി ആറര പതിറ്റാണ്ടിനിടെ തൃശൂര്‍ സ്വന്തമാക്കിയ നേട്ടങ്ങളും ഏറെ. മലയാളത്തിന്‍റെ അക്ഷരത്തറവാടായ കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശൂരാണ്. കൂടാതെ കേരള സംഗീത നാടക അക്കാദമി, കേരള ലളിതകല അക്കാദമി എന്നിവയും തൃശൂരില്‍ തന്നെ. കേരള കാര്‍ഷിക സര്‍വകലാശാല, കേരള ആരോഗ്യ സര്‍വകലാശാല, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല എന്നിവ അക്കാദമിക് രംഗത്തു തൃശൂരിന്‍റെ സുവര്‍ണ നേട്ടങ്ങളാണ്. കേരളത്തിന്‍റെ കാവല്‍ഭടന്‍മാരായ കേരള പോലീസിനെ വാര്‍ത്തെടുക്കുന്ന കേരള പോലീസ് അക്കാദമി തൃശൂരിനടുത്തു രാമവര്‍മപുരത്താണ്. കേരള എക്സൈസ് അക്കാദമിയും തൃശൂരില്‍ സ്ഥിതി ചെയ്യുന്നു.

തൃശൂരിലെ സാഹിത്യകാരന്‍മാര്‍ എക്കാലവും തങ്ങളുടെ കൈമുദ്രകള്‍ പതിപ്പിച്ചവരാണ്. കണ്ണൂരില്‍നിന്നു തൃശൂരിലെത്തി കേരളത്തിന്‍റെ സാഗരഗര്‍ജനമായി മാറിയ ഡോ. സുകുമാര്‍ അഴീക്കോട്, കുറുങ്കവിത കളിലൂടെ ആശയത്തിന്‍രെ കടല്‍ മലയാളിക്കു സമ്മാനിച്ച കവി കുഞ്ഞുണ്ണി മാഷ്, ഗ്രാമീണരുടെ ഹൃദയപാടങ്ങളില്‍ കവിത വിതച്ചു കടന്നുപോയ കെ.എസ്.കെ. തളിക്കുളം, മലയാള സിനിമാഗാന രംഗത്തും കവിതയുടെ വിഹായസിലും അക്ഷരവിസ്മയം സൃഷ്ടിച്ച യൂസഫലി കേച്ചേരി, നാഴൂരിപ്പാലിന്‍റെ മാധുര്യം പകര്‍ന്ന പി. ഭാസ്കരന്‍, നീര്‍മാതളപ്പൂക്കളുടെ സുഗന്ധം സമ്മാനിച്ച മാധവിക്കുട്ടി, പട്ടാളബാരക്കുകളിലേക്കു മലയാളിയെ കൂട്ടിക്കൊണ്ടുപോയ കോവിലന്‍, നോവലിനു ഗരിമ നല്‍കിയ വിലാസിനിയെന്ന എം.കെ. മേനോന്‍, ഉണ്ണികൃഷ്ണന്‍ പുതൂര്‍, ചാത്തന്‍സിനേയും പയ്യന്‍സിനേയും നമുക്കുതന്ന വടക്കേ കൂട്ടാല നാരായണമേനോന്‍ എന്ന വി.കെ.എന്‍... അങ്ങിനെ എണ്ണിയാല്‍ തീരാത്ത സാഹിത്യകാരന്‍മാര്‍..

കേരള രാഷ്ട്രീയത്തിലെ ഒരേയൊരു ലീഡര്‍ കെ. കരുണാകരന്‍റെ സ്വന്തം തട്ടകമായിരുന്നു തൃശൂര്‍. സി. അച്യുതമേനോന്‍, പ്രഫ. ജോസഫ് മുണ്ടശേരി, വി.വി. രാഘവന്‍... തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും തിളങ്ങിയ എത്രയോ നക്ഷത്രങ്ങള്‍ തൃശൂരില്‍ നിന്നുദിച്ചുയര്‍ന്നു.

രാമുകാര്യാട്ടും ഭരതനും ലോഹിതദാസും സത്യന്‍ അന്തിക്കാടും കമലും ഇന്നസെന്‍റും ഒടുവില്‍ ഉണ്ണികൃഷ്ണനും മാള അരവിന്ദനും ബിജുമേനോനും ബഹദൂറും കലാഭവന്‍ മണിയും സംഗീതസംവിധായകന്‍ ജോണ്‍സണും ഗായകരായ അനൂപ് ശങ്കര്‍, ഗായത്രി, ജ്യോത്സന, നടിമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ, ഭാവന, ഗോപിക എന്നിവരുമടക്കം മലയാള സിനിമാമേഖലയിലെ താരത്തിളക്കങ്ങളും തൃശൂരിന്‍റെ സംഭാവനകളാണ്.

ബിസിസന് രംഗത്ത് ആഗോളതലത്തില്‍ തന്നെ കെങ്കേമന്‍മാരായ പലരും തൃശൂരില്‍ നിന്നുള്ളവരാണ്. കായികരംഗത്ത് ഐ.എം. വിജയനും ജോ പോള്‍ അഞ്ചേരിയും സി.വി. പാപ്പച്ചനും ലിജോ ഡേവിഡ് തോട്ടാനുമെല്ലാം തൃശൂരിന്‍റെ അഭിമാനതാരങ്ങള്‍.

തൃശ്ശിവപേരൂര്‍ എന്നും വൃഷഭാദ്രിപുരം എന്നുമാണു തൃശൂരിന്‍റെ പഴയ പേരുകളായി ചരിത്രത്തില്‍ കാണുന്നത്. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളിയും കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി ചേരമാന്‍ ജുമാ മസ്ജിദും കൊടുങ്ങല്ലൂരിലാണ്.

ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിന്‍റെയും ഇന്ത്യയുടേയും പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനാണ്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യന്‍ ദേവാലയമായ പുത്തന്‍പള്ളി തൃശൂരിന്‍റെ നഗരഹൃദയത്തിലാണ്. കടല്‍തീരമില്ലാത്ത ഏക കോര്‍പറേഷന്‍ എന്ന പ്രത്യേകതയും തൃശൂരിന് സ്വന്തം.

ഗുരുവായൂരിലെ ആനക്കോട്ടയായ പുന്നത്തൂര്‍ കോട്ട ടൂറിസറ്റുകള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. പ്രാചീന കാലത്തെ മുസിരിസ് തുറമുഖം കൊടുങ്ങല്ലൂരിനടുത്താണ്. ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടര്‍ സാക്ഷരഗ്രാമം തൃശൂര്‍ ജില്ലയിലെ തയ്യൂരിലും ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ് വരവൂരിലും ഇന്ത്യയിലെ ആദ്യത്തെ നിയമസാക്ഷര ഗ്രാമം ഒല്ലൂക്കരയിലുമാണ്.

ഔഷധിയുടെ ആസ്ഥാനം തൃശൂരിനടുത്തുള്ള കുട്ടനെല്ലൂരാണ്. ഇത്തരത്തില്‍ സവിശേഷതകളും നേട്ടങ്ങളും സ്വന്തമാക്കി തൃശൂര്‍ വളരുകയാണ്. പുത്തൂരില്‍ വരാന്‍ പോകുന്ന സുവോളജിക്കല്‍ പാര്‍ക്കും പട്ടിക്കാട് രാജ്യാന്തര യൂണിവേഴ്സിറ്റിയും കുതിരാനില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യത്തെ ടണല്‍പാതയുമെല്ലാം തൃശൂരിന്‍റെ വികസനക്കുതിപ്പുകളില്‍ ചിലതുമാത്രം.


news deepika




ഗുരവായൂര്‍ ദേവസ്വം ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖ ചികിത്സകള്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് തുടങ്ങും. ആനക്കോട്ടയിലെ 54ആനകളില്‍ മദപ്പാടില്ലാത്ത ആനകള്‍ക്കാണ് സുഖ ചികിത്സ നല്‍കുന്നത്.


ആനകളെ കുളിപ്പിച്ച് വൃത്തിയാക്കിയതിന് ശേഷം ആനകള്‍ക്ക് ഔഷധകൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ മരുന്നുരുള, ച്യവനപ്രാശം, ആയുര്‍വ്വേദ അലോപ്പതി മരുന്നുകള്‍ എന്നിവ നല്‍കും. ഓരോ ആനകളുടേയും ശരീരഭാരത്തിനനുസരിച്ചാണ് മരുന്നുകളും മരുന്നുരുളയും നല്‍കുക. ആനവിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടേയും മേല്‍നോട്ടത്തിലാണ് ചികിത്സ. 15ലക്ഷം രൂപയാണ് ചികിത്സക്കായി നീക്കി വച്ചിട്ടുള്ളത്.


മദപ്പാടിലുള്ള ആനകള്‍ക്ക് മദപ്പാട് കഴിയുന്ന മുറക്ക് സുഖ ചികിത്സ നല്‍കും. ജൂലൈ 30 വരെയാണ് സുഖ ചികിത്സ.  


The first thing that comes to your mind when you talk about Kerala is its magical backwaters. However, if you want to visit God’s own country and stay far away from the maddening crowd, you are better off visiting some of these delightful and mesmerizing destinations and indulging in activities that most visitors (or tourists, if you like) wouldn't think of doing. So, without much ado, here are 20 off-beat things one can do on a visit to Kerala.


 Memorable moments at Silent Valley National Park

Image credit: keralatourism.org
While most visitors head to Periyar, you should make a trip to Palakkad district nestled in the Nilgiri Hills. You will see the last of India’s tropical rainforest. And the best part is it's less commercialized. The meandering rivers of Bhavani and Kunthipuzha have made the forest a haven for wildlife and avian life. You will be at awe with the evergreen trees, the cascading waterfalls, and the hypnotic wilderness.

Climb the elusive Ponmudi

The first thing that comes to your mind when you talk about Kerala is its magical backwaters. However, if you want to visit God’s own country and stay far away from the maddening crowd, you are better off visiting some of these delightful and mesmerizing destinations and indulging in activities that most visitors (or tourists, if you like) wouldn't think of doing. So, without much ado, here are 20 off-beat things one can do on a visit to Kerala.

Relax and rejuvenate on Kuruvdweep

Image credit: greatwayanad.com
Also known as Kuruva island, this river island is located in the Wayanad district, about 17 km from the town of Mananthavady. It is one of the few untouched and unspoilt river islands in the state. If you’re a nature lover, this will be your piece of heaven - the lush evergreen tropical forest, teeming with rare flora and fauna. And the added bonus is being able to cross the Kabini River on a bamboo raft, under the supervision of forest guards.

Get awed by the Thenmala dam



Image credit: orchidtravels.in

Located in the Kollam district, Thenmala is home to a namesake dam that spans the Kallada river. This area around the dam has been turned into an eco-tourism spot where you can enjoy a plethora of activities including boating, biking, climbing rope bridge, mountaineering, and trekking.


Become Indiana Jones in the sandalwood forest of Marayoor



Image credit: remotetraveler.com

Marayoor, also referred to as Marayur, is located in the Idukki district, about 40 kilometeres from Munnar. This region is renowned for its sandalwood forests which boasts of rock paintings dating back to the pre-historic times. It offers you a distinctive experience with its caves, flora and even a children’s park in the vicinity.

Quench your thirst with Kerala’s tender coconut


Image credit: backwaterholidays.com

Since coconuts form a great part of Kerala’s cuisine and culture, you can’t leave Kerala without sipping some of its delicious, sweet coconut water. We are talking about the tender coconuts that are filled with energy-giving electrolytes. In rural areas, the coconuts are as fresh as fresh can be - plucked straight from the coconut palm and opened up for you to sip the delicious water inside the kernel.

Try your hand at fishing, with Chinese fishing nets



Image credit: wikimedia.org

Kochi, the stunning coastal city of Kerala still uses Chinese fishing nets. These nets were introduced centuries ago by a Chinese ruler and have become an integral part of a fisherman’s life. It can be awe-inspiring to watch fishermen cast these huge nets into the water and haul in the catch. You can even request a fisherman to let you try casting the net and you’ll realize what a Herculean task it is!

Explore remote Kerala on a canoe


Image credit: allappeyhouseboat.org

Kerala’s countryside is spell-binding and mesmerizing. The untouched natural beauty, the quaint, hospitable villages, and the friendly villagers are something you can explore when you make an effort to reach the interiors of Kerala. The best way to get into the interiors is on a canoe. Not only is the experience amazing, it is also extremely romantic, unlike the regular boathouse experiences that Kerala is famous for.

Get a glimpse of craftsmanship at Beypore


Image credit: justkerala.in

The small town of Beypore has a shipbuilding history of more than 1800 years! Here, master craftsmen can be seen nimbly making Arabian dhows, referred to as Uru. These dhows are then sent to the Gulf countries. As you walk through the town, you will be able to see how these amazing craftsmen build a seaworthy vessel using coconut ropes and wood. Other than steel nails, no other metal is used in the construction of these boats.


Revel in the lowest altitude region of India



Image credit: yentha.com
While most tourists make a beeline for Munnar, the hill resort in Kerala, you should do something out-of-the-box and head to Kuttanad, a small, quaint region that is about 2 meters below the sea level. The quaint and quirky villages, the gushing rivers and the never-ending paddy fields are a sight to behold.

Enjoy a stroll through the Jew street of Kochi



Image credit: indiamike.com
Kochi has many enchanting landmarks dating back to the colonial times, but none are as fascinating and absorbing as the Jew street. Once upon a time, the area had a thriving Jewish community. While majority of the community has emigrated to Israel, the distinctive Jewish flavour and ambience is still omnipresent. The street has a few cafés where you can sit back and relax or you can speak to the locals and find out more about this amazing part of Kochi.

Recreate an exotic experience with Parunthumpara trek




Image credit: musafirhuyaron.com

There many popular walking trails across Kerala. However, there are few trekking trails that are a well kept secret and one of them is the Parunthumpara trek. Located in the Idukki district, the trek takes you through amazing landscapes to reach a viewpoint called Peermade. From here, you can get awe-inspiring views of valleys, the majestic Trishanku hills, and mysterious trenches.

Enjoy a relaxing sojourn in Nelliyampathy


Nelliyampathy, is one of the best kept secrets of Kerala. Located near Palakkad, this hill station offers an amazing view of coffee and tea plantations and enchanting trekking trails. Enjoy the mountain breeze and the rich aroma of coffee floating through the air which will wake you up and also relax your senses!

Get Away from the Madding Crowds at Kalamachal


Image credit: panoramio.com

Kalamachal is located in Thiruvananthapuram district, along the banks of Vamanapuram River. This is another lesser known hill station of Kerala that boasts of lush greenery and tranquil ambience. It is one of the best places in Kerala to escape the hustle bustle of a crowded city and spend time in tranquil surroundings, communing with nature.

Get an Adrenaline Rush with Paragliding in Munnar


Image credit: irishholidays.com

Paragliding is a great way to get your adrenaline fix. And in Kerala, Munnar is the perfect place for it. Flying over the magnificent hills of Munnar is an exhilarating experience that you shouldn’t miss. Once you muster up courage to open your eyes, be prepared to get hypnotized by the miles and miles of green plantations.


Let Your Hair Down at Marari Beach

Image credit: tripzuki.com
Located near Alleppey, Marari Beach is one of the lesser known beaches of Kerala. It is not overcrowded with tourists. If you’re lucky, you’ll have the beach to yourself and depending on the season, you can swim or work on your suntan. Once you decide you’ve had enough of the beach, head out to the quaint and enchanting fishing village of Mararikulam. It’s a great place to find out more about the local traditions and lifestyle.


Take in the Rich Biodiversity Near Athirapally Waterfalls


Image credit: yatharthtravels.com

There is no dearth of mesmerizing waterfalls in Kerala, but there are some that time forgot and so did the tourists. Athirapally is one such waterfall. It is located near Kochi, in the Sholayar region within the Athirapally Forest. A trek to the waterfalls is an amazing opportunity to catch a glimpse of rare and exotic wildlife, such as Cochin Forest Cane Turtle, the Great Indian Hornbill, and the Lion-Tailed Macaque.

Absorb the Rural Way of Life at Thekkekadu


In the northern most shores of Kerala lies Thekkekadu. This is a private island in the virgin backwaters and offers you a close glimpse of true Kerala – sleepy fishing villages, swaying palms, mist floating through the air and eagles soaring high in the sky. Unlike the conventional backwaters of Kerala, this is not riddled with boathouses or tourists.

Marvel Man’s Engineering Skills at Idukki Dam


Image credit: india-wris.nrsc.gov.in

Standing majestically across the Periyar River is the stunning Idukki Dam. It is the tallest dam in Asia and also holds the distinction of having the highest dam arch in Asia. Constructed between two hills, Idukki Dam also has a hydroelectric power station. The sight of the dam regally spanning the river can be a humbling experience.

Absorb the Picturesque Views of Vazhachal Falls

Image credit: keralatourism.org

There is a secret that most locals of Thrissur district will not divulge to tourists. It is the mesmerizing and beautiful Vazhachal Falls. It is about 90 km from the city of Cochin and is not well known. The cascade gets its waters from the rivers criss-crossing Chalakuddy. The droplets of water splashing from the waterfall catch the sunlight and form myriad rainbows, enough to keep you hypnotized with the sight. Be sure to wake up from your trance and take in the picturesque views around the waterfall.

All this wandering can get you really hungry. So check out this list of delicacies available only in Kerala. http://www.polkacafe.com/delicacies-from-kerala-1708.html.


http://www.polkacafe.com/ Maanasi Radhakrishnan





 കനത്ത മഴയില്‍ പാവറട്ടിയില്‍ ഓടിട്ട വീടിന്‍റെ മേല്‍ക്കൂരയും ചുമരും വീണ് തകര്‍ന്നു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വയനാടന്‍ തറക്കു സമീപം പൂവത്തൂര്‍ വീട്ടില്‍ കൊച്ചുകുട്ടന്‍റെ ഭാര്യ അമ്മിണിയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് വീട് ഇടിഞ്ഞു വീണത്. ഈ സമയം അമ്മിണിയും മകള്‍ ഗീതയും പേരകുട്ടികളും വീടിനകത്ത് ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഗീത കുട്ടികളുമായി പുറത്തേക്കോടി രക്ഷപ്പെട്ടു. വൃദ്ധയായ അമ്മിണി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓട് വീണ് സരമായി പരിക്കേറ്റു. തലയിലും ഇടതു തോളിലും പരിക്കേറ്റ അമ്മിണി ആശുപത്രിയില്‍ ചികിത്സ തേടി.

പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. കാദര്‍മോന്‍, വില്ലേജ് ഓഫീസര്‍ സി.എസ്. അജയഘോഷ് എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. തകര്‍ന്ന വീട്ടിലുണ്ടായിരുന്നവരെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. 


പാലയൂര്‍: മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ ദുക്റാന ഊട്ടുതിരുനാളും തര്‍പ്പണ തിരുനാള്‍ കൊടിയേറ്റവും ഞായറാഴ്ച ആഘോഷിക്കുമെന്നു തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍, സഹവികാരി ഫാ. ജസ്റ്റിന്‍ കൈതാരത്ത്, ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഇ.എം. ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുനാള്‍ ഊട്ടില്‍ അരലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കണ്‍വീനര്‍ ടി.ജെ. ഷാജു പറഞ്ഞു.

രാവിലെ ഒന്‍പതരയ്ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരുനാള്‍ ഊട്ടുവിഭവങ്ങള്‍ ആശീര്‍വദിക്കും. തുടര്‍ന്ന് വൈകിട്ട് നാലരവരെ ഊട്ടുസദ്യവിളമ്പും. പായസം, പഴം, പപ്പടം അടക്കമുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. ഊട്ടിനുള്ള ചെലവ് വഹിക്കുന്നത് ഇടവകക്കാരും മാര്‍തോമ ഭക്തരുമാണ്. രാവിലെ ഒന്‍പതിനു തളിയകുളത്തില്‍നിന്ന് കൊടിയേന്തിയുള്ള പ്രദക്ഷിണം ദേവാലയത്തിലെത്തിയാല്‍ ആര്‍ച്ച്ബിഷപ് തിരുനാള്‍ കൊടിയേറ്റം നിര്‍വഹിക്കും. തുടര്‍ന്ന് ആര്‍ച്ച്ബിഷപ്പിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും. രാവിലെ 6.30നും ഉച്ചകഴിഞ്ഞ് 2.30നും നാലിനും 5.25നും തീര്‍ഥകേന്ദ്രം ദേവാലയത്തില്‍ ദിവ്യബലിയുണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും പ്രത്യേക തിരുകര്‍മങ്ങള്‍ ഉണ്ടാകും.

ഇതേദിവസം വൈകിട്ട് വിവിധ വിഭാഗങ്ങളില്‍പെടുന്ന വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍, തലയില്‍കൈവച്ചു പ്രാര്‍ഥന, ആശീര്‍വാദം, തിരിപ്രദക്ഷിണം, നേര്‍ച്ചവിതരണം തുടങ്ങിയ തിരുകര്‍മങ്ങള്‍ നടക്കും.

തിരുനാള്‍ ദിവസങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ നടത്താനും മാര്‍തോമ ശ്ളീഹായുടെ തിരുശേഷിപ്പ് വണങ്ങാനും ചരിത്ര സ്മാകങ്ങള്‍ കാണാനും സൗകര്യമുണ്ടായിരിക്കും. വെടിക്കെട്ടിനുള്ള ചെലവു ചുരുക്കി പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കും. കഴിഞ്ഞവര്‍ഷം രണ്ടുലക്ഷത്തോളം രൂപയാണു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഈ വര്‍ഷം കൂടുതല്‍ പണം ഇതിനായി ചെലവഴിക്കും. 

PHOTO DEEPIKA

കല്ലിട വഴിയിലെ പിച്ചേടത്ത് ചന്ദ്രന്‍റെ ടെറസ് വീടിന്‍റെ ടെറസിലും മുന്തിരി വിളഞ്ഞു. കുല കുലയായി പച്ച മുന്തിരികള്‍. ആരെയും ആകര്‍ഷിക്കും. പാടത്തിനോട് ചേര്‍ന്ന് കിടക്കുന്നതാണ് ചന്ദ്രന്‍റെ വീട്. വീടിനു ചുറ്റും ആറു മാസക്കാലം വെള്ളക്കെട്ടാണ്. അപ്പോഴെല്ലാം വഞ്ചിയുണ്ടെങ്കിലേ വീട്ടിലെത്താനാവൂ.  ഒരു വര്‍ഷം മുമ്പ് കൂട്ടുകാരന്‍ നല്‍കിയ മുന്തിരി തൈകള്‍ ചന്ദ്രന്‍ ടെറസിനു മുകളില്‍ നട്ടു.

വെറുതെ ഒരു രസത്തിന്. കൂട്ടുകാരന്‍ തന്നതല്ലേ കളയരുതെന്ന് കരുതി. ഇത്തിരി കപ്പലണ്ടി പിണ്ണാക്കും ജൈവവളങ്ങളും കടയ്ക്കലിട്ടു കൊടുത്തു. ഓരോ മാസം കഴിയുന്തോറും മുന്തിരിച്ചെടി വളര്‍ന്നു. ശാഖോപശാഖകളായി. ഒരു വര്‍ഷം കഴിഞ്ഞു. ശാഖകളിലെല്ലാം നിറയെ മുന്തിരിക്കുലകള്‍. ഇപ്പോള്‍ മുന്തിരിച്ചെടികളെ രാവിലെയും വൈകിട്ടും വന്നു പരിചരിക്കും. വിഷമില്ലാത്ത മുന്തിരിക്കുലകളില്‍ നിന്ന് ഇനി ചന്ദ്രനും വീട്ടുകാര്‍ക്കും മുന്തിരിമധുരം കഴിക്കാം



Sister Cecilia Maria in her final days. Credit: Curia Generalizia Carmelitani Scalzi

കൊടിയ വേദനയ്ക്കിടയിലും പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് വിട പറഞ്ഞ കന്യാസ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളേറ്റെടുത്തത് വളരെപ്പെട്ടന്നാണ്. അർജൻറീനയിലെ സെൻറസ് തെരേസ ആൻഡ് ജോസഫ് സന്യാസിനി മഠത്തിലെ അംഗമായിരുന്ന സിസിലിയ മരിയ എന്ന കന്യാസ്ത്രീയാണ് മനസു തുറന്ന ചിരിയോടെ മരണത്തെ സ്വീകരിച്ചത്

ആറ് മാസത്തിനു മുൻപാണ് അർബുദമാണെന്ന് സ്ഥിരീകരിച്ചത്. നാക്കിൽ ഒരു തടിപ്പ് വന്നതിനെത്തുടർന്ന് നടത്തിയ വിശദപരിശോധനയിലാണ് അർബുദം ശ്വാസകോശത്തിലും പടർന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതേത്തുടർന്ന് ചികിൽസയിലായിരുന്ന ഈ കന്യാസ്ത്രീ ജൂൺ 22 നാണ് പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് വിടപറഞ്ഞത്. അർബുദം ശരീരത്തെ തളർത്താൻ ശ്രമിച്ചപ്പോഴൊക്കെ തൻെറ മണവാളനായ ദൈവത്തെസ്തുതിച്ചുകൊണ്ട് അവർ പ്രാർത്ഥനാ ഗാനങ്ങൾ വയലിനിൽ ആലപിച്ചു.

രോഗം മൂർച്ഛിച്ചു തുടങ്ങിയപ്പോൾ തൻെറ മരണാനന്തരകർമങ്ങൾ എങ്ങനെയായിരിക്കണമെന്നതിനെപറ്റി ഒരു കുറിപ്പ് തയാറാക്കിയിരുന്നു. ‘പ്രാർഥനയോടെ വേണം എന്നെ യാത്രയാക്കാൻ. അവസാനിക്കാത്ത ആഘോഷങ്ങളോടെയും. അവയിൽ കണ്ണീർനനവ് പാടില്ല…’’. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ പുഞ്ചിരിയോടെ നേരിട്ട ആ കന്യാസ്ത്രീയുടെ വാക്കുകൾക്കു മുന്നിൽ ലോകം ശിരസു നമിക്കുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് ചിരിച്ചുകൊണ്ട് മരണത്തെ സ്വീകരിച്ച കന്യാസ്ത്രീയുടെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

പതിമൂന്നു വർഷങ്ങൾക്ക് മുൻപാണ് ഇവർ തിരുവസ്ത്രം സ്വീകരിച്ചത്. അന്നുമുതൽ 42–ാം വയസിൽ ചിരിച്ചുകൊണ്ട് മരണത്തിനു കീഴടങ്ങുന്നതുവരെ ഈ കന്യാസ്ത്രീ ആതുരശുശ്രൂഷ ചെയ്തിരുന്നു. 26–ാം വയസിലാണ് നഴ്സിങ് പഠനം പൂർത്തിയാക്കിയ സിസിലിയ മരിയ ക്രിസ്തുവിൻെറ മണവാട്ടിയാകാൻ തീരുമാനിച്ചത്.


NEWS : MANORAMA


ഗവ. മഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ രക്തദാനം മുതല്‍ മുടി ദാനം വരെയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അവസരമുണ്ട്. ആസ്​പത്രിയില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് ആവശ്യമുള്ള പല ഉപകരണങ്ങളും അവിടെ സംഭാവന ചെയ്യാം.


നല്‍കാം രക്തം

മെഡിക്കല്‍ കോളേജിലെ രക്തബാങ്കിന് ജീവനക്കാരുടെയും മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെയും കുറവ് മൂലം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ കഴിയാറില്ല. ഇതുമൂലം രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ പോലും രക്തം നല്‍കാന്‍ കഴിയാറില്ല. സന്നദ്ധ സംഘടനകളും ക്ലബ്ബുകളും വ്യക്തികളുമെല്ലാം മെഡിക്കല്‍ കോളേജിലെത്തി രക്തം നല്‍കി സഹായിക്കുകയാണെങ്കില്‍ പാവപ്പെട്ട രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത് ഉപകരിക്കും.



ഹെയര്‍ ടു കെയര്‍

കാന്‍സര്‍ ചികിത്സമൂലം മുടി നഷ്ടപ്പെട്ടവര്‍ക്ക് മുടി വെച്ചു നല്‍കുന്നതിനായി മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച പദ്ധതിയാണ് ഹെയര്‍ ടു കെയര്‍. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ല. മുടി ദാനം നല്‍കിയും സാമ്പത്തികമായും ഈ പദ്ധതിയെ സഹായിക്കാം.


ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം

ആസ്​പത്രിയില്‍ ആകെയുള്ളത് ഒരു ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം മാത്രമാണ്. ഇതുമൂലംഎക്‌സ്‌റേ എടുക്കാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കണം. രാത്രിയും പകലും ഇടവേളകളില്ലാതെയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. അമിത ഉപയോഗം മൂലം ഇത് നിശ്ചലമാകുന്നതും പതിവാണ്. ഒരു യന്ത്രം കൂടി സ്ഥാപിച്ചാല്‍ രോഗികളുടെ ദുരിതത്തിന് ശമനമാകും

അത്താഴം നല്‍കാം

സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം ദൂരസ്ഥലങ്ങളില്‍നിന്ന് വരുന്ന രോഗികള്‍ക്ക് വളരെ ആശ്വാസമാണ്. എന്നാല്‍, ഭൂരിഭാഗവും നടക്കുന്നത് പകല്‍ സമയത്തായതിനാല്‍ രാത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. രോഗികള്‍ക്ക് അത്താഴം വിതരണം ചെയ്ത് അവരെ സഹായിക്കാം.

വാര്‍ഡുകള്‍ നവീകരിക്കാം

മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ വാര്‍ഡുകളുടെ സ്ഥിതി വളരെ ശോച്യമാണ്. 17 ഓളം വാര്‍ഡുകളാണ് ഇവിടെയുള്ളത്. ശോച്യാവസ്ഥയിലുള്ള വാര്‍ഡുകള്‍ നവീകരിച്ച് രോഗികള്‍ക്ക് ആശ്വാസം നല്‍കാം.



ചികിത്സാ സഹായ ഉപകരണങ്ങള്‍

രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ ഡ്രിപ്പ് സ്റ്റാന്‍ഡുകള്‍, ആവി പിടിക്കാന്‍ സഹായിക്കുന്ന യന്ത്രം എന്നിവ പേരിന് മാത്രമാണ് ഇവിടെയുള്ളത്. ഇത്തരം ഉപകരണങ്ങള്‍ നല്‍കി രോഗികളെ സഹായിക്കാം.

മെഡിക്കല്‍ കോളേജിന് ഒരു കൈത്താങ്ങ് നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രി സൂപ്രണ്ടുമായി ബന്ധപ്പെടുക. 


ഫോണ്‍: 0487 2206455.


# പ്രസാദ് താണിക്കുടം, www.mathrubhumi.com

God’s Own Country - this title has been bestowed upon the southern state Kerala for a reason; actually many reasons. From its beaches to scenic viewpoints, backwaters to tea plantations, this place has everything you need to unwind and relax. Here’s a list of 10 reasons that make Kerala one of the most sought-after travel destinations for one and all.


Backwater Cruise

Image credit: India Marks


No matter how tired or stressed you may be, a houseboat cruise through the backwaters of Kerala will surely rejuvenate you. There are hundreds of luxurious houseboats that cruise over the backwaters offering you an amazing stay experience for a lifetime. You sail through the backwaters throughout the day and rest in the stationary houseboat at night. All meals of the day are also included in these houseboats.


[next]

Beach Fun

 Image credit: Trans India Travel 

If you are a beach junkie then surely Kerala has lots of beaches to spoil you. You can just sit by the beach side and watch the magnificence of the sea or engage in some water sports.

[next]


Wildlife

Image credit: Vuk Wildlife

With over 20+ wildlife sanctuaries and national parks situated in all parts of the state, Kerala is the perfect destination for you if you enjoy wildlife safaris, spotting wild animals and wildlife photography.

[next]

Hill Stations

Image credit: Travel Triangle

If you are enamoured by hills and trekking then Kerala has a lot to offer - from Munnar to Nadukani, you are spoiled for choice when it comes to hill stations.

[next]

Tea Plantations

 Image credit: Trav Mate Holidays

Have you ever wondered where your flavoursome morning and evening tea comes from? Chances are that they get produced in this flourishing state. There are enough and more tree plantation sites all around the state but the one in Munnar is the most famous.
[next]

Cultural Performances



 Image credit: Kerala Tourism When in Kerala, you must attend a Kathakali performance, one where the performers do not sing or speak but enact the stories through graceful gestures, postures and facial expressions. Other cultural performances you can definitely enjoy in Kerala include Bharatnatyam, Koothu and Mohiniyattam.


[next]

Folk Arts

 Image credit: Better Photography If you like to explore the traditional folk art of Kerala then definitely attend a Kalaripayattu performance, one of the oldest martial art forms in the world, which is native to Kerala. Be prepared to have goosebumps as you witness the dare-devil acts!

[next]

 Ayurveda


 Image credit: Kerala Tourism Kerala is the land of Ayurveda and a trip here warrants a traditional oil massage at one of the many Ayurvedic massage centres and spas there. These massages not only enhance your outer beauty, they also cure various illnesses besides giving your mind relaxation and peace.

[next]

Shopping

 Image credit: Just Kerala Kerala is known for its spices, medicinal ointments and beauty care products and you must pick these up from the local markets in your city. You can also pick up amazing Kerala snacks such as banana chips for your near and dear ones back home. If you are planning to explore Kochi, do check out LuLu mall, a one stop destination for everything under the sun!

[next]

Food

FAO: Better crop genebanks mean better food security
Image credit: Dynamic Travels


If you are an explorer, do try Kerala’s authentic food including appam with stew, ghee roast dosa with sambhar and of course, the sea food. In case you are from North India and would prefer sticking to that cuisine, there are enough more vegetarian and non-vegetarian North Indian restaurants across the state. You must also try these delicacies from Kerala, to get an actual feel of the state! You must check out these bands from Kerala, whose music is just as authentic as the state! What do you like the most about Kerala? How have your trips been at this green state? Tell us, in the comments section below.



http://www.polkacafe.com/pranavsukhija


+അമ്പത്തഞ്ചു വയസിനു താഴെയുളള വിധവകള്‍, വിവാഹമോചിതര്‍, 30 കഴിഞ്ഞ അവിവാഹിതര്‍ തുടങ്ങിയവര്‍ ജീവനോപാധികള്‍ക്കു സാമ്പത്തിക സഹായം ന ല്‍കുന്ന പദ്ധതിയായ ശരണ്യ പദ്ധതിക്കുളള ഗുണഭോക്താക്കളുടെ അഭിമുഖം  തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുടങ്ങി. 163 പേരാണ് ആദ്യ ദിവസം അഭിമുഖത്തിനെത്തിയത്.

എഡിഎം എം.ജി. രാമചന്ദ്രന്‍ നായര്‍, എംപ്ലോയ്മെന്‍റ് ഓഫീസര്‍ കെ.എ. സുലൈമാന്‍, കുടുംബശ്രീ എഡിഎം എം.പി. ജോസ്, ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധി ലോ ഹിതാക്ഷന്‍, സീനിയര്‍ സൂപ്രണ്ട് സതിയമ്മ എന്നിവരാണ് അഭിമുഖം നടത്തിയത്.

രണ്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വനിതകള്‍ക്ക് 50 ശതമാനം സബ്സിഡിയോടെ അമ്പതിനായിരം രൂപ വരെ വായ്പ നല്‍ കുന്നതാണ് പദ്ധതി. സബ് സിഡി കഴിഞ്ഞുളള തുക പലിശരഹിത വായ്പയായി 60 തവണകള്‍ കൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും. അഭിമുഖംഇന്നുംനാളെയും നടക്കും


 മീന്‍ കഴുകുന്നതിനിടെ വീട്ടമ്മയുടെ സ്വര്‍ണ്ണവള നിറം മങ്ങി. മങ്ങിയത് പരിശോധിക്കുമ്പോള്‍ വളയുടെ ഒരു ഭാഗം പൊട്ടിപ്പോയി. അഞ്ഞൂര്‍ എഴുത്തുപുരയ്ക്കല്‍ രാജന്റെ മരുമകള്‍ വിനിയുടെ സ്വര്‍ണ്ണവളയ്ക്കാണ് നിറം മാറ്റം സംഭവിച്ചത്. മത്സ്യം കേടാകാതിരിക്കാന്‍ ചേര്‍ത്ത രാസവസ്തുക്കളാണ് സ്വര്‍ണ്ണത്തിന്റെ നിറം മാറ്റത്തിന് കാരണമെന്ന് കരുതുന്നു.

ജ്വല്ലറിയില്‍ വള പരിശോധിച്ചപ്പോഴും ആസിഡിന്റെ അംശമാണ് നിറം പോകാന്‍ കാരണമായി പറഞ്ഞത്.

മീന്‍ വൃത്തിയാക്കിയതിനു ശേഷമാണ് വളകളിലെ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതെന്ന് വിനി പറഞ്ഞു. മുക്കാല്‍ പവന്റെ നാല് വളകളും ഒരു മോതിരവുമാണ് കയ്യില്‍ ധരിച്ചിരുന്നത്. ഇതില്‍ ഒരു വളയ്ക്ക് കാര്യമായ നിറവ്യത്യാസം ഉണ്ടായി. ഇത് പരിശോധിക്കുമ്പോഴാണ് പൊട്ടിയത്. മറ്റ് വളകളിലും മോതിരത്തിലും പലഭാഗത്തും നിറം മാറി വെള്ളിനിറമായി.


പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രം തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റി 'സമൂഹ നന്മക്കൊരു വിദ്യാര്‍ത്ഥി' പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവിതരണം നടത്തി. എസ്.എസ്.എല്‍.സി., പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാരിറ്റബിള്‍ സൊസൈറ്റി കണ്‍വീനര്‍ കെ.എഫ്. ലാന്‍സന്‍ അധ്യക്ഷത വഹിച്ചു.

തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ വിദ്യാഭ്യാസ ധനസഹായ വിതരണം നടത്തി. ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് മുഖ്യാതിഥിയായി. തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റി പ്രസിഡന്റ് കെ.ഡി. ജോസ്, സുബിരാജ് തോമസ്, എ.ജെ. ജോയ്, എ.ടി. ആന്റോ, ജോഷി കൊമ്പന്‍, എ.ടി. ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


പുവ്വത്തൂര്‍ മരമില്ലിന് സമീപമാണ് ജലനിധിയുടെ കുഴിയെടുപ്പ് മൂലം പ്രധാന റോഡില്‍ അപകടക്കുഴി രൂപപ്പെട്ടിട്ടുള്ളത്. കുഴിയില്‍വീണ് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.

മഴ പെയ്തതോടെ കുഴിയില്‍ വെള്ളം നിറഞ്ഞു. ഇതോടെ കുഴിയുടെ ആഴവും അറിയുന്നില്ല. ഇതുവഴി വന്ന ബൈക്ക് കുഴിയില്‍ തെന്നിവീണു. വീണ ബൈക്കിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചെടുക്കുന്നതിനിടെ മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു.

താത്കാലികമായി അടച്ച കുഴിയാണ് മഴ പെയ്തതോടെ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് അപകടക്കുഴിയായി രൂപപ്പെട്ടിട്ടുള്ളത്. അശാസ്ത്രീയമായാണ് കുഴി അടച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

file photo for representation


Youtube

[youtube src="oHYn3BFFcAM"/]

Slider

[slide] [item url="#" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiLTt66XiAtxOqcA46Y1zItH53CpRFLT7Y4L6fsM4y3XjNSlEltTeN4lzDu8FWcTcpNWSdGcgmS6rakXwPPT_TKIyCtSi6r90EWmRR98kkukeYxHK4dGnPigfBCuKF5mXkjHWPiWQnN8q8/s800/fashion3-326x235.jpg" title="Slider Title Another finds that the phenomena"]Another finds that the phenomena of precession and nutation require that the earth, if not entirely solid, must at least have a shell not less than eight hundred to a thousand miles in thickness[/item] [item url="#" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgl42oo1hkMyOYt7bPbvU5UJG7D3b69WfXIzkAXyBbuu2l-7R9Q7C7DfETIFJdr6Yy315ZKYcNn2VvtPnUbSGeITTY6KQ58EsorX7Nfs4sL7Sa_PhIojl3VF_3Q9oAz_a4ggNs5xCS-i9w/s800/marcfolio-headphones02.jpg" title="Slider Title Another finds that the phenomena"]Another finds that the phenomena of precession and nutation require that the earth, if not entirely solid, must at least have a shell not less than eight hundred to a thousand miles in thickness[/item] [item url="#" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXWlmdyi4X8souJPPSM-BiCdrr6DOj-ccjoTslmbo7HKah5K25HuT2LVkqf-4zdfacW8wQzWmw8BIeiW3VNWuRiq5DnB0eMCKDya4iJbFJW6XPynRFl0X1q6rJy4GUW0F7qCZJNqerAFiB/s800/blog-511-700x466.jpg" title="Slider Title Another finds that the phenomena"]Another finds that the phenomena of precession and nutation require that the earth, if not entirely solid, must at least have a shell not less than eight hundred to a thousand miles in thickness[/item] [item url="#" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnxzVGTB4CWHcVdH-i2ei2Yu6pyowuQnQhPB80QuWxB_dWicmOLHbJJMOngyu7pmonCv77GyZP0zWvKoFq07RBVQ_P05GqFDiijy5xzOXZSrd7EbsKakyqPZEoymKViD324_DlbRhZNTMM/s800/shoes-700x481.jpg" title="Slider Title Another finds that the phenomena"]Another finds that the phenomena of precession and nutation require that the earth, if not entirely solid, must at least have a shell not less than eight hundred to a thousand miles in thickness[/item] [item url="#" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBBWlE-Mpbyslk9YDO3LfTG81xeE4ju7zJsVNx8hS2lAP3y9TORzIckefNswSOFXvBnAVXLl5xItoklYev3oxjRSQwnPpif7rObi4wbfL8rUd6W_HLyV_GUd9T_JYhkDfFq9DKsPl7vlAH/s800/ComputerDesktopWallpapersCollection369_030.jpg" title="Slider Title Another finds that the phenomena"]Another finds that the phenomena of precession and nutation require that the earth, if not entirely solid, must at least have a shell not less than eight hundred to a thousand miles in thickness[/item] [/slide]



Yours Paragraph Here Yours Paragraph Here Yours Paragraph Here [lock] Yours Paragraph Here Yours Paragraph Here Yours Paragraph Here [/lock] Yours Paragraph Here Yours Paragraph Here


ഗുരുവായൂര്‍: മറ്റം നിത്യസഹായമാതാവിന്‍റെ നവനാള്‍ ഭക്തി പ്രചരിപ്പിച്ചതിന്‍റെ 150-ാം വാര്‍ഷികം മറ്റം നിത്യസഹായ തീര്‍ഥകേന്ദ്രത്തില്‍ തിങ്കളാഴ്ച ആഘോഷിക്കുമെന്ന് മറ്റം ഫൊറോന വികാരി ഫാ.ഡേവിസ് പനംകുളം, സഹവികാരി ഫാ.സലീഷ് അറങ്ങാശേരി എന്നിവര്‍ അറിയിച്ചു.

വൈകിട്ട് 5.30ന് ലദീഞ്ഞ്, നൊവേന, കുര്‍ബ്ബാന, ജപമാല പ്രദക്ഷിണം എന്നീ തിരുകര്‍മങ്ങള്‍ക്ക് ഫാ.ബെന്നി കിടങ്ങന്‍, ഫാ.ഫ്രാങ്ക്ളിന്‍ കണ്ണനായ്ക്കല്‍, ഫാ.സലീഷ് അറങ്ങാശ്ശേരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹ വിരുന്നും ഉണ്ടാകും.

ജില്ലയിലാകെ സൗജന്യമായി എല്‍ഇഡി ബള്‍ബ് നിര്‍മാണ പരിശീലനത്തിനു വലപ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികള്‍ തുടക്കമിട്ടു. 


സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇത്തരമൊരു പരിശീലനം നല്‍കാന്‍ മുന്നിട്ടിറങ്ങുന്നത്.ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി.

മറ്റു ബള്‍ബുകളെ അപേക്ഷിച്ച് വൈദ്യുതി ലാഭിക്കാന്‍ എല്‍ഇഡി ബള്‍ബുകള്‍ക്ക് കഴിയും.ജില്ലയിലെ സ്കൂളുകള്‍, സോഷ്യല്‍ ഫോറങ്ങള്‍ എന്നിവയിലൂടെ സൗജന്യ എല്‍ഇഡി പരീശിലനം നല്‍കാന്‍ തയാറാണെന്നു പ്രോഗ്രാം ഓഫീസര്‍ ഐ.കെ.ലവന്‍ പറഞ്ഞു. യൂണിറ്റംഗങ്ങളായ വി.പി.അദിഷ്, ദിയാ പവിത്രന്‍, കെ.പി.മിഥുന്‍, അഞ്ജലി ശിവശങ്കരന്‍ എന്നീ വിദ്യാര്‍ഥികളാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്.

ക്ഷേത്ര നഗരിയിലെ പൊതു നിരത്തുകളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ പിടിപ്പിച്ച് മാലിന്യം വലിച്ചെറിയുന്ന കേന്ദ്രങ്ങള്‍ കൃഷിയിടങ്ങളാക്കി മാറ്റിയ പദ്ധതിയുടെ നാമകരണം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രഫ.പി.കെ.ശാന്തകുമാരി നിര്‍വഹിച്ചു. 


ജി.യു.പി സ്കൂളിന് മുന്നില്‍ ക്ലീന്‍ ഗ്രീന്‍ സ്ക്വയര്‍(സ്വച്ഛഹരിത ചതുരം) എന്ന ബോര്‍ഡ് സ്ഥാപിച്ചു. മാലിന്യ കൂമ്പാരങ്ങളായിരുന്ന 60ഓളം സ്ഥലങ്ങളില്‍ പച്ചക്കറികള്‍ പിടിപ്പിച്ച ഗ്രോബാഗ് സ്ഥാപിച്ച് പദ്ധതി നടപ്പിലാക്കി.

ഗ്രൊബാഗുകള്‍ക്ക് ചുറ്റും സംരക്ഷണ വലയവും തീര്‍ത്തിട്ടുണ്ട്. നഗരത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നഗരസഭ സ്ഥിച്ചിട്ടുള്ള ക
മ്പോസ്റ്റ് പ്ലാന്‍റുകളില്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ബോധവല്‍ക്കരണ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിര്‍മ്മല കേരളന്‍, സുരേഷ് വാര്യര്‍, എം.രതി, ഷൈലജ ദേവന്‍, നഗരസഭ സെക്രട്ടറി രഘുരാമന്‍, ഹെല്‍ത്ത് സൂപ്രവൈസര്‍ കെ.എസ്.ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോള്‍തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

photo deepika

അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമായ വൈ ഫൈ (വയര്‍ലെസ് ഫിഡെലിറ്റി) പൊതുജനങ്ങള്‍ക്ക് ഒരുക്കി തൃശ്ശൂര്‍ നഗരം സ്മാര്‍ട്ട് ആവുന്നു. 


ശനിയാഴ്ച മൂന്നിന് കോര്‍പ്പറേഷന്‍ ഓഫീസ് വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ മന്ത്രി എ.സി. മൊയ്തീന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഏറെത്തിരക്കുള്ള ശക്തന്‍ സ്റ്റാന്‍ഡ്, വടക്കേ സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് തുടക്കത്തില്‍ ഹോട്ട് സ്‌പോട്ട് വഴി വൈ ഫൈ ഒരുക്കിയിട്ടുള്ളത്. നിലവില്‍ കോര്‍പ്പറേഷന്‍ പരിസരത്തെ എം.ഒ. റോഡിലും കോര്‍പ്പറേഷന്‍ ഓഫീസിലും സ്ഥാപിച്ച ട്രാ!ന്‍സ്‌പോണ്ടറുകളിലൂടെ ഈ സേവനം നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ നഗരത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളെയും വൈ ഫൈ പരിധിയില്‍ കൊണ്ടുവരാന്‍ പദ്ധതിയുണ്ട്.

ജനങ്ങള്‍ക്കറിയേണ്ട ഇന്റര്‍നെറ്റ് പൊതുവിവരങ്ങള്‍ക്ക് പുറമേ സര്‍ക്കാരിലെയും മറ്റിതര മേഖലകളിലെയും സേവനങ്ങളെക്കുറിച്ച് എളുപ്പത്തില്‍ അവബോധം നല്‍കുക എന്നീ ലക്ഷ്യങ്ങളാണ് പൊതുഇടങ്ങളിലും വൈ ഫൈ സംവിധാനം ഒരുക്കുന്നതിലൂടെ യാഥാര്‍ഥ്യമാവുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.


അഞ്ച് മീറ്റര്‍ ഉയരത്തിലുള്ള കാലുകളില്‍ സ്ഥാപിക്കുന്ന ഹോട്ട് സ്‌പോട്ടുകളില്‍നിന്ന് 50 മീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളില്‍ വരെ വൈ ഫൈ സേവനം ലഭിക്കും. സേവനദാതാക്കളായ ബി.എസ്.എന്‍.എല്‍, റിലയന്‍സ് എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.


photo : http://static.panoramio.com/



പാവറട്ടി കൃഷിഭവനില്‍ തക്കാളി, മുളക്, വഴുതന എന്നീ പച്ചക്കറിത്തൈകളും മണ്ണിര കമ്പോസ്റ്റും വിതരണത്തിനായി എത്തി. ആവശ്യക്കാര്‍ ജൂൺ 25 ശനിയാഴ്ച രാവിലെ 10ന് കൃഷിഭവനില്‍ എത്തണം

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget