വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറി വാർഷികം ആഘോഷിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം നേടിയ വായനശാലയുടെ അമരക്കാരൻ റെജി വിളക്കാട്ടുപാടത്തിന് സ്വീകരണം നൽകി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭാധ്യക്ഷ പി.കെ.ശാന്തകുമാരി അധ്യക്ഷയായി.
കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ, കൗൺസിലർ ബിന്ദു അജിത്ത്കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.എസ്.വാസു, യൂത്ത് ക്ലബ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ലിജോ പനയ്ക്കൽ, സംഘാടക സമിതി കൺവീനർ സന്തോഷ് ദേശമംഗലം, സാംസ്കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശേരി, വായനശാല ഭാരവാഹികളായ കെ.സി.അഭിലാഷ്, ടി.കെ.സുനിൽ എന്നിവർ പ്രസംഗിച്ചു. ദേവൂട്ടി ഗുരുവായൂർ, റാഫി നീലങ്കാവിൽ എന്നിവരെ അനുമോദിച്ചു.

Post a Comment
Click to see the code!
To insert emoticon you must added at least one space before the code.