21.04.18 ശനി
നൈവേദ്യ പൂജ ( 10.00 am)
റവ. ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍, വികാരി പാവറട്ടി തീര്ത്ഥകേന്ദ്രംകൂട് തുറക്കല്‍ - സമൂഹ ബലി (5.30 pm)
മുഖ്യകാര്‍മ്മികന്‍ : മാര്‍ പോളി കണ്ണൂക്കാടന്‍
(രൂപതാദ്ധ്യക്ഷന്‍, ഇരിങ്ങാലക്കുട)07.30 pm ആഘോഷമായ കൂടുതുറക്കല്‍
12.00 pm. വളയെഴുന്നള്ളിപ്പുകള്‍ ദൈവാലയത്തിലെ ത്തുന്നു.
തിരുനടക്കല്‍ മേളം (പാവറട്ടി തിരുനാള്‍ സൗഹൃദ വേദി)
പാവറട്ടി വിശേഷം
22 .04.18 ഞായര്‍ തിരുനാള്‍
പുലര്‍ച്ചെ 2 മണി മുതല്‍ തുടര്‍ച്ചയായി ദിവ്യബലി9.00 am ഇംഗ്ലീഷ് കുര്‍ബ്ബാന - റവ. ഫാ. ആന്‍റൊ പ്രബിന്‍ CMI
(അസി. വികാരി, പ്ലാങ്കാലൈ)
10.00 am ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന
മുഖ്യകാര്‍മ്മികന്‍ : റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ CMI(പ്രിന്‍സിപ്പാള്‍, ചേതന മ്യൂസിക്ക് കോളേജ്, തൃശ്ശൂര്‍)
സന്ദേശം : റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം
(പ്രൊഫസര്‍, സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, ആലുവ)
സഹകാര്‍മ്മികന്‍: റവ. ഫാ. ബെന്നി കൈപുള്ളിപറമ്പന്‍
(അസി. വികാരി, എറവ്)
3.00 pm ദിവ്യബലി - തമിഴ്
മുഖ്യ കാര്‍മ്മികന്‍: റവ. ഫാ. ആന്‍റണി വാഴപ്പിള്ളി CMI
റവ. ഫാ. ജോയ് അറക്കല്‍ CMI
റവ. ഫാ. സെബി വെള്ളാനിക്കാരന്‍ CMI
4.00 pm ദിവ്യബലി -
തുടര്‍ന്ന് ഭക്തിനിര്‍ഭരamയ തിരുനാള്‍ പ്രദക്ഷിണം
7.30 pm ദിവ്യബലി
പാവറട്ടി വിശേഷം
29.04.18 ഞായര്‍ എട്ടാമിടം
ദിവ്യബലി 5.30 am , 6.30 am, 7.30 am, 8.30 am10.00 am ആഘോഷamയ തിരുനാള്‍ പാട്ടുകുര്‍ബ്ബാന
മുഖ്യകാര്‍മ്മികന്‍: റവ. ഡോ. തോമസ് എക്കെളത്തൂര്‍
(വികാരി, ഇരവിമംഗലം)
സന്ദേശം: റവ. ഡോ. ജോണ്‍സണ്‍ കുണ്ട@ുകുളം
(റെക്ടര്‍, സാന്‍തോം മിഷന്‍ സെമിനാരി, പല്ലിശ്ശേരി )
തുടര്‍ന്ന് ഭണ്ഡാരം തുറക്കല്‍
ദിവ്യബലി 05.00pm , 07.00 pm
8.00 PM തെക്ക് സൗഹൃദ വേദിയുടെ നേതൃത്വത്തില്‍
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.