സത്യന്‍ അന്തികാട് - ദുല്‍കര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷം ലോകേഷനില്‍ തന്നെ കാണാന്‍ എത്തിയ ആരാധകര്‍ക്ക് ഒപ്പം ദുല്‍കര്‍
സംവിധാനത്തിന്‍റെ 34-ാം വര്‍ഷത്തില്‍ തന്‍റെ 55-ാം ചിത്രം അണിയിച്ചൊരുക്കുന്ന തിരക്കിലാണ് മലയാളിയുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സ്വന്തം നാടായ തൃശൂരില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയാണ് സത്യന്‍ അന്തിക്കാട് തന്‍റെ പുതിയ സിനിമ ഒരുക്കുന്നത്.
ശുദ്ധമായ നര്‍മത്തിന്‍റെ അകമ്പടിയോടെയാണ് പലപ്പോഴും സത്യന്‍ അന്തിക്കാട് തന്‍റെ ചിത്രങ്ങള്‍ പ്രേക്ഷകസമക്ഷം എത്തിക്കാറുള്ളത്. നര്‍മത്തില്‍ പൊതിഞ്ഞ കുടുംബബന്ധങ്ങളാണ് സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളുടെ പ്രത്യേകത. കുടുംബസമേതം ധൈര്യമായി കാണാന്‍ കയറാവുന്ന സിനിമകളെന്ന് സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളെ പൊതുവെ പറയാറുണ്ട്. ഓണം, വിഷു, അവധിക്കാലം തുടങ്ങിയ സിസണുകളില്‍ കേരളത്തിലെ തീയറ്ററുകളില്‍ സത്യന്‍ അന്തിക്കാടിന്‍റെ സിനിമയുണ്ടെങ്കില്‍ മത്സരം കടുക്കും.

Post a Comment
Click to see the code!
To insert emoticon you must added at least one space before the code.