നിന്നും അർജുനൻ പാവറട്ടി അഭിനയ രംഗത്ത്. Roger Ellis Frazier സംവിധാനം ചെയ്ത Escape from Black water എന്ന സിനിമയിലും, മലയാള സിനിമകളായ ബ്രദേഴ്സ് ഡേ, മൂന്നാം നാൾ, തൃ ശ്ശിവപേരൂർ ക്ലിപ്തം, കൈതോല ചാത്തൻ, പെങ്ങളില, മധുര രാജ എന്നീ സിനിമകളിലും അഭിനയരംഗത്ത് നിറസാന്നിദ്ധൃമാകുന്ന അർജുനൻ പാവറട്ടിയെ പാവറട്ടി ജനകീയ കൂട്ടായ്മ 6-3-2O20 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 6 മണിക്ക് പാവറട്ടി ബസ്റ്റാന്റ് ഗ്രൗണ്ടിൽ വെച്ച് ആദരിക്കുന്നു.കഠിനാധ്വാനത്തിലൂടെ മുഖൃധാരയിലേയ്ക്ക് വളരുന്ന കലാകാരന് പ്രോല്‍സാഹനം നല്‍കുന്നതിനായി എല്ലാ നല്ലവരായ നാട്ടുകാരെയുo സ്വാഗതം ചെയ്യുന്നു.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.