വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആന്‍ഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗുരുവായൂര്‍ നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ലെനിന്‍ തെക്കൂട്ടയില്‍ അധ്യക്ഷനായി. റെജി വിളക്കാട്ടുപാടം, കെ.സി. അഭിലാഷ്, ടി.കെ. സുരേഷ്, സി.ആര്‍. ബിജു എന്നിവര്‍ പ്രസംഗിച്ചു.
Post a Comment