വ്യാപാരമേഖലയില്‍ ചുമട്ടുതൊഴിലാളി കൂലി പുതുക്കി നിശ്ചയിച്ചു. വിവിധ യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനം. ഐ.എന്‍.ടി.യു.സി. പാവറട്ടി യൂണിറ്റ് പ്രസിഡന്റ് വി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുണ്‍ഗോപി, ബി.എം.എസ്. ഭാരവാഹികളായ സേതു തിരുവെങ്കിടം, വി.കെ. ബാബു, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.എല്‍. റാഫേല്‍, സണ്ണി തൊടുവില്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment