ക്ഷേത്രത്തിന് തെക്കുഭാഗത്ത് പഴയ കൗണ്ടിങ് ഹാളിന്റെ മതില്‍ പൊളിച്ചാണ് കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രസാദ കൗണ്ടറുകള്‍ പടിഞ്ഞാറു ഭാഗത്തായാണ് ക്രമീകരിച്ചിട്ടുള്ളത്.
ഇനി എല്ലാ മതവിശ്വാസികള്‍ക്കും ഷര്‍ട്ടും പാന്റ്‌സും ധരിച്ചവര്‍ക്കും വഴിപാടുകള്‍ ശീട്ടാക്കാനും നിവേദ്യ സാധനങ്ങള്‍ വാങ്ങാനും കഴിയും.
ക്ഷേത്രത്തിനകത്ത് ടിക്കറ്റ്-പ്രസാദ കൗണ്ടറുകള്‍ ഉണ്ടാകില്ല.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.