മരുതയൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും 114-ാം വാർഷികാഘോഷവും നടത്തി.

മരുതയൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും 114-ാം വാർഷികാഘോഷവും നടത്തി. മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സി.പി. വത്സല അധ്യക്ഷയായി. ജനപ്രതിനിധികളായ ഷൈനി ഗിരീഷ്, കെ. ദ്രൗപദി, മീനാ ഗിരീഷ്, സബീഷ് മരുതയൂർ, വി.കെ. ജോസഫ്, പ്രധാനാധ്യാപിക എൻ.ഒ. ഫിലോമിന തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Emoticon
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget