മരുതയൂര്‍ ദുര്‍ഗ്ഗാദേവീക്ഷേത്രത്തില്‍ ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചന നടത്തി. താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് പറമ്പന്‍തളി വില്ലേജ് മാരാരുടെ പ്രമാണികത്വത്തില്‍ ഡബിള്‍ തായമ്പക എന്നിവ അരങ്ങേറി.
Post a Comment