സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നാളെ പാവറട്ടി തീര്‍ഥകേന്ദ്രത്തിലെ യൂത്ത് സി.എല്‍.സി. ഒരുക്കുന്ന സൗജന്യ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കും. പാവറട്ടി പള്ളിനട സ്‌കൂളില്‍ രാവിലെ ഒന്‍പതിന് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്യും. March 10, 2018 EC Thrissur Labels: ആരോഗ്യം Share to: Twitter Facebook URL Print Email
Post a Comment