കക്ഷിനിലആകെ വാര്‍ഡുകള്‍ 15കോണ്‍ഗ്രസ് 6കേരള കോണ്‍ഗ്രസ് (എം) 2മുസ്‌ലിം ലീഗ് 2സ്വതന്ത്രന്‍ 1സി.പി.എം. 2ബി.ജെ.പി. 2കേരവൃക്ഷങ്ങള്‍ സമൃദ്ധമായുള്ള ചാവക്കാട് താലൂക്കില്‍ ഉള്‍പ്പെട്ടതാണ് പാവറട്ടി പഞ്ചായത്ത്.തീ...
Read more »കാക്കശേരി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാൾ ആഘോഷം തുടങ്ങി. ദേവാലയം ദീപാലങ്കാരത്തിന് നവനാൾ കുർബാനയ്ക്ക് ശേഷം ഫാ. ടോണി റോഡ് വാഴപ്പിള്ളി സ്വിച്ച് ഓൺ നടത്തി. ഫാ. സനോജ് അറങ്ങാശേരി ...
Read more »പാവറട്ടി പഞ്ചായത്തിലെ പൊതുജന സേവനങ്ങള്‍ക്ക് പുതിയ കാലഘട്ടത്തിന്റെ സുതാര്യതയും ഉറപ്പും നല്കി ഓണ്‍ലൈന്‍ സംവിധാനം. പഞ്ചായത്തിലേക്ക് അടയ്‌ക്കേണ്ട നികുതികള്‍ tax.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ ഇ...
Read more »പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടിയ മുല്ലശ്ശേരി പറമ്പന്‍തളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം കണ്ണിനും കാതിനും വിസ്മയമായി.രാവിലെ മുതല്‍ വിവിധ ദേശങ്ങളില്‍ നിന്നായി ശൂലധാരികള്‍, കടാരംവലി എന്നിവ ക്ഷേ...
Read more »സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കമ്പിടി തിരുനാൾ ആഘോഷത്തിന് എല്ലാ വീടുകളിലും സ്വന്തമായി വിഷരഹിത ജൈവ പച്ചക്കറി എന്ന ആശയവുമായി ഇടവകയിലാകെ അടുക്കളത്തോട്ടം പദ്ധതി തുടങ്ങി. കൃഷിഭവനുമായി സഹകരിച്ച് ഇടവകയിലെ 8...
Read more »പാവറട്ടി പോലീസ് സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി പൂവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു. പരാതിപ്പെട്ടി സ്ഥാപിക്കല്‍ മുരളി പെരുനെല്ലി എം....
Read more »