വണ്‍ മില്ല്യണ്‍ ഗോള്‍ ക്യമ്പയിന്‍ പാവറട്ടി സെന്‍റ് ജോസഫ് സ്കൂളില്‍ പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എന്‍.പി കാദര്‍മോന്‍ ഗോള്‍ അടിച്ചു ഉദ്ഘാടനം ചെയതു.പാവറട്ടി ഗ്രാപഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്...
Read more »പാവറട്ടി ആശ്രമ ദേവാലയത്തില്‍ നാല്‍പ്പത് മണിക്കൂര്‍ ആരാധന വ്യാഴാഴ്ച തുടങ്ങും. രാവിലെ 6.30- ന് ദിവ്യബലിക്ക് ഫാ. തോമസ് ചക്കാലമറ്റത്ത് മുഖ്യകാര്‍മികനാകും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. വെള്ളിയാഴ്ച ര...
Read more »മുല്ലശ്ശേരിയിലെ കോള്‍പ്പാടത്തെത്തിയ വര്‍ണക്കൊക്കുകള്‍. ചിത്രം പകര്‍ത്തിയത് ഷിജില്‍ പാവറട്ടി വര്‍ണക്കാഴ്ചയൊരുക്കി മുല്ലശ്ശേരിയിലെ കോള്‍പ്പാടത്ത് വര്‍ണക്കൊക്കുകളെത്തി. തദ്ദേശിയരായ ദേശാടനപക്ഷി വിഭാഗത...
Read more »എത്ര ചെറുതായാലും ദിവസവും ഒരു നന്മ ചെയ്യുകയും സ്വന്തം ഡയറിയില്‍ കുറിച്ചുവെയ്ക്കുകയും ചെയ്യുക എന്നതാണ് ഗ്രീന്‍ വെയ്‌ലിന്റെ പ്രധാന ടാസ്‌ക്. ആവശ്യത്തിനുമാത്രം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുക. ...
Read more »